കിരീടം ചൂടി ചാൾസ് മൂന്നാമൻ

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 376cjk179vdhme9qmarto94vqn 3alroea29np2bo2nivnj1ildj king-charles-queen-camilla-coronation-in-pictures

ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിന് മുൻപുള്ള ഒരുക്കങ്ങളുടെ ദൃശ്യം.

Image Credit: @RoyalFamily / Twitter

കിരീടധാരണച്ചടങ്ങിനായി പുറപ്പെടുന്ന ചാൾസ് രാജാവും കാമില രാജ്ഞിയും.

Image Credit: @RoyalFamily / Twitter

കിരീടധാരണച്ചടങ്ങിനിടെ ചാൾസ് രാജാവ്.

Image Credit: @C_tachtsidis / Twitter

കിരീടവും ചെങ്കോലുമായി ചാൾസ് രാജാവ്. കാമില രാജ്ഞി സമീപം.

Image Credit: @MattEagles / Twitter

ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിക്കുന്ന കിരീടാവകാശി വില്യം രാജകുമാരൻ.

Image Credit: @KensingtonRoyal / Twitter

ചാൾസ് രാജാവും കാമില രാജ്ഞിയും.

Image Credit: @Canellelabelle / Twitter

കാമില രാജ്ഞിയെ കിരീടം ധരിപ്പിച്ചപ്പോൾ.

Image Credit: @Coronation2023 / Twitter