ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർ.
സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർക്കു നന്ദി പറയുന്ന സാക്ഷി മാലിക്
ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത്
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ.
ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർക്കൊപ്പം എത്തിയ മുതിർന്ന വനിത
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർക്കു നന്ദി പറയുന്ന വിനേഷ് ഫോഗട്ട്
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർക്കൊപ്പം കാത്തിരിക്കുന്ന പൊലീസ്