വ്യത്യസ്ത രുചിയിലുള്ള 6 മാമ്പഴങ്ങൾ

content-mm-mo-web-stories 7ji74dcv9tjgcdglqncdq6vp6r content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 7s98k5aovi48gvtc3lr5jbiqug mango-varieties

അമൃതം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴമാണ് മാമ്പഴം.

Image Credit: Malayala Manorama

അമ്മിണി

വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ്

Image Credit: Malayala Manorama

ബനേഷൻ

അമ്മിണി, അമ്രപാലി അളോർ, അലമ്പൂർ ബനേഷൻ എന്നിവയയൊക്കെ രുചികരമായ മമ്പഴങ്ങളുടെ പേരുകളാണ്

Image Credit: Malayala Manorama

ചെറുകളസം

പച്ച, ചുവപ്പ്, ഓറഞ്ച് ഇങ്ങനെ പോകുന്നു മാങ്ങയുടെ നിറവൈവിധ്യം

Image Credit: Malayala Manorama

പഞ്ചാരകളസം

കല്ലുകെട്ടി, കർപ്പൂരം, കാതിരി, പാതിരി, നമ്പ്യാർ, പേരക്ക, ശർക്കര രസം, ചിന്നരസം, ചകിരിമാവ് തുടങ്ങിയ നാടൻ പേരുകളും മാമ്പഴത്തിനുണ്ട്

Image Credit: Malayala Manorama

മയിൽപ്പീലിയൻ

ഇരുപതോളം ജീവകങ്ങളും ധാതുക്കളും മാങ്ങയിൽ ഉണ്ട്.

Image Credit: Malayala Manorama