പഞ്ചാബി രുചിഭേദങ്ങളുമായി കൊച്ചിയിലൊരു ഫുഡ് ഫെസ്റ്റിവൽ

pind-da-swaad-dinner-buffet-spread content-mm-mo-web-stories content-mm-mo-web-stories-pachakam 171t7vkus4b9da7o9msfp2qoum 17n0geg3onh5o2nvqa030okou1 content-mm-mo-web-stories-pachakam-2022

പഞ്ചാബി രുചിഭേദങ്ങളുമായി പിന്ദ് ദാ സ്വാദ്!

കൊച്ചി, ഇൻഫോപാർക്കിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടനിലാണ് ഫുഡ് ഫെസ്റ്റ്

രാത്രി ഏഴ് മണി മുതൽ തുടങ്ങുന്ന ഡിന്നർ ബുഫെയിൽ വ്യത്യസ്ത വിഭവങ്ങൾ രുചിക്കാം.

ഖീർ, കുൽഫി,ഗാജർ കാ ഹൽവ...രുചിവൈവിധ്യങ്ങൾ നിരവധിയാണ്

തനി പഞ്ചാബി ഢാബകളുടെ രീതിയിൽ പ്രത്യേക സ്റ്റാളുകളുമുണ്ട്.