മനസിനു വേണം സമീകൃതാഹാരം

content-mm-mo-web-stories content-mm-mo-web-stories-pachakam 3hphlu9fkas73rub6al70h56gt content-mm-mo-web-stories-pachakam-2022 balanced-diet-for-mental-health 5bmn3cg3jbulq5edvq1q755kmn

മാനസികാരോഗ്യത്തിനിണങ്ങുന്ന പൊതുവായ ആഹാരരീതികൾ ശീലമാക്കുക

Image Credit: Istockphoto / PeopleImages

സമീകൃതാഹാരം അഥവാ ബാലൻസ്ഡ് ഡയറ്റ് മാനസികാരോഗ്യത്തിന് ഉത്തമമാണ്.

Image Credit: Istockphoto / Vaaseenaa

എല്ലാത്തരം പോഷകങ്ങളും ആഹാരത്തിലുൾപ്പെടുത്തുന്ന ഒരാളുടെ മനസ്സിന് നല്ല ഉണർവും ഉൻമേഷവും ഉണ്ടാകും. സമീകൃതാഹാരം കഴിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം.

Image Credit: Istockphoto / SolStock

നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

Image Credit: Istockphoto / OKrasyuk

അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കൂടാതെ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ ഉൾപ്പെടെ സൂക്ഷ്മപോഷകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കണം.

Image Credit: Istockphoto / Annatikh