എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമാണ് കഞ്ഞി

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 7b7k4755uf2mk1dk4t68hovo1i kanji-rice-gruel-health-food 1h2hdvq60sn88egj2s6oovc2r0

കായക്കഞ്ഞി, ഉണക്കലരി വേവിച്ച ശേഷം തേങ്ങയും ശർക്കരയും ചേർക്കാം, കദളിപ്പഴം ഞെരടി ചേർത്തു ചൂടോടെ വിളമ്പാം

ദേഹപുഷ്ടിക്ക് ഉത്തമമാണ് പാൽ കഞ്ഞി

പല ചേരുവകൾ ചേർത്ത് രുചിയും ഗുണവും കൂട്ടുന്ന കഞ്ഞി കുടിക്കുന്നത് ആരോഗ്യപ്രദമാണ്.