Web Stories
ചോക്ലേറ്റ് ഫാമിലിയിലെ പുതിയ താരം. പിങ്ക് നിറം തന്നെയാണ് ഈ ചോക്ലേറ്റിനെ വ്യത്യസ്തമാക്കുന്നത് ഒപ്പം ഫ്രൂട്ടി ടേസ്റ്റും.
മധുരം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമുള്ളതാണെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യദായകരമാണെന്നാണ്
മായൻ - ആസ്ടെക് കാലഘട്ടത്തിലാണ് ഉത്ഭവം. ഇൗ ചോക്ലേറ്റ് വ്യത്യസ്തമാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രുചി
കൊക്കോ സോളിഡ്സ് ഉൾപ്പെടുത്താതെ കൊക്കോ വെണ്ണ, പഞ്ചസാര, പാൽ എന്നിവയാലാണ് വൈറ്റ് ചോക്ലേറ്റ് നിർമ്മിക്കുന്നത്
ഉയർന്ന ശതമാനം കൊക്കോ സോളിഡുകളും കുറഞ്ഞ അളവിൽ പഞ്ചസാരയും അടങ്ങിയ ഒരു ഡാർക്ക് ചോക്ലേറ്റാണ് ബിറ്റർസ്വീറ്റ് ചോക്ലേറ്റ്.
ബേക്കിംഗ് ചോക്ലേറ്റ് കൊക്കോ ബീൻസിൽ നിന്ന് നിർമ്മിച്ച ശുദ്ധമായ ചോക്ലേറ്റ് ലായനിയാണ്. ഇതിന് തീരെ മധുരം ഉണ്ടാകില്ല.