ആപ്പിൾ ഫ്രിജിൽ വയ്ക്കാമോ?

12gpl3dftih8racjmf3ea1chvh content-mm-mo-web-stories content-mm-mo-web-stories-pachakam 6g81m22r8l75q67kshmbt04d3h content-mm-mo-web-stories-pachakam-2023 how-to-properly-store-apples-for-freshness

ആപ്പിൾ പുതുമ നഷ്ടപ്പെടാതെ ഫ്രിജിൽ സൂക്ഷിക്കാം

Image Credit: Istock

ആപ്പിൾ കടലാസിൽ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കാം

Image Credit: Istock

ആപ്പിൾ ഒാരോന്നായി പൊതിഞ്ഞ് സൂക്ഷിക്കാം

Image Credit: Istock

പ്ലാസ്റ്റിക് കവറുകളിൽ വെയ്ക്കുമ്പോൾ പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്

Image Credit: Istock

വാഴപ്പഴങ്ങൾ, മുന്തിരി, ഓറഞ്ച് എന്നിവയ്‌ക്കൊന്നുമൊപ്പം ഒരിക്കലും ആപ്പിൾ സൂക്ഷിക്കരുത്.

Image Credit: Istock

മുറിച്ച ആപ്പിൾ കഷ്ണങ്ങൾ ഒരിക്കലും മറ്റു ആപ്പിളുകൾക്കൊപ്പം ഒരുമിച്ചിടരുത്.

Image Credit: istock
ആപ്പിൾ ഫ്രിജിൽ വയ്ക്കാമോ?

webstories

www.manoramaonline.com/web-stories/pachakam.html
Read More