അമ്മയുടെ ജീവിതം സന്തോഷവും സാമ്പത്തിക ഭദ്രത നിറഞ്ഞതുമാക്കാൻ ഇവ സമ്മാനമായി നൽകാം

17rptgl2tmo39rpl5md8is4433 content-mm-mo-web-stories content-mm-mo-web-stories-sampadyam 60nur18u4aun4k8npqqgv6qqtb content-mm-mo-web-stories-sampadyam-2022 how-to-make-moms-day-special

ഹോളി ഡേ ട്രിപ്

കുടുംബവുമൊത്തുള്ള ഒരു യാത്ര. അതു അമ്മയ്ക്കും നിങ്ങൾക്കും നൽകുന്ന സന്തോഷം വളരെ കൂടുതലയാരിക്കും.

Image Credit: Shutterstock

മെഡിക്കൽ ചെക്കപ്പ്

അമ്മയുടെ ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക. അതുവഴി ആരോഗ്യം മെച്ചപ്പെടുത്താം.

Image Credit: Shutterstock

ഹെൽത്ത് ഇൻഷുറൻസ് പോളിസി

അമ്മയുടെ ഭാവിയിലെ ചികിൽസാ ചെലവുകൾക്ക് പണം ഉറപ്പാക്കാം.

Image Credit: Shutterstock

മ്യൂച്വൽ ഫണ്ട്

നല്ലൊരു ഇക്വിറ്റി ഫണ്ടിൽ ഒന്നിച്ചോ എസ്ഐപിയായോ നിക്ഷേപിക്കുക. അതുവഴി ഭാവിയിൽ ന്യായമായ ഒരു വരുമാനം അമ്മയ്ക്ക് ഉറപ്പാക്കാം.

Image Credit: Shutterstock

പിഎം വയ വന്ദന യോജന

നിശ്ചിത തുക നിക്ഷേപിച്ചാൽ സുരക്ഷിതമായി സ്ഥിരവരുമാനം ഉറപ്പാക്കാം. നിലവിൽ 7.4 % ആദായം കിട്ടും

Image Credit: Shutterstock

എമർജൻസി ഫണ്ട്

ഒരു നിശ്ചിത തുക അമ്മയുടെ പേരിൽ നിക്ഷേപിക്കുക. ഏതുസമയത്തും പിൻവലിച്ച് ഉപയോഗിക്കാൻ കഴിയും വിധം.

Image Credit: Shutterstock