ഐപിഒയിലൂടെ ഓഹരി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം?

content-mm-mo-web-stories content-mm-mo-web-stories-sampadyam 4a0uvb7ojhjja8um5ej2cdghr9 7rv3jceau994atkb828ht2k2ht what-to-do-if-you-did-not-get-ipo-allotment content-mm-mo-web-stories-sampadyam-2022

ഐപിഒകളില്‍ അപേക്ഷിക്കുന്നവർക്കെല്ലാം ഓഹരി ലഭിക്കില്ല.പിന്നെ ആ തുക എന്തു ചെയ്യും?

ബ്ലോക്കു ചെയ്തിരുന്ന അപേക്ഷാ തുക സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്കു തിരികെയെത്തും. അതവിടെ കിടന്ന് ചെലവവായി പോകും. ഇതാണോ വേണ്ടത്?

ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ചെറിയ തുകയാവും മുടക്കേണ്ടി വരിക. ഇതാണ് ഓഹരി അനുവദിച്ചില്ലെങ്കില്‍ എസ്ബി അക്കൗണ്ടില്‍ തിരികെ എത്തുക.

ഈ തുക എന്തായാലും നിങ്ങള്‍ ഓഹരി നിക്ഷേപത്തിനായി മാറ്റി വെച്ചതായിരുന്നു. ഐപിഒ അല്ലെങ്കിലും ഓഹരിയില്‍ തന്നെ നിക്ഷേപിക്കാം എന്ന് തീരുമാനിക്കുക

ലിസ്റ്റു ചെയ്യുമ്പോള്‍ അതേ ഓഹരിയോ മറ്റ് കമ്പനികളുടെ മികച്ച ഓഹരികളോ വാങ്ങാം

ഈ തുക നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ലളിതമാണ് മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്

ഐ പി ഒയിലൂടെ ഓഹരി ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും
ഐ പി ഒയിലൂടെ ഓഹരി ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യണം