യുഎഇയിൽ സംരംഭം തുടങ്ങാൻ വളരെ എളുപ്പം, കേരളത്തിന് മുതലെടുക്കാം

ipd1h43vs8bbpiuqojssgk2ss 6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-business-ideas mo-nri-uaenews mo-business-msme-units

യുഎഇയിൽ ജൂൺ മാസം മുതൽ വിദേശ പൗരന്മാർക്ക് സമ്പൂർണ ഉടമസ്ഥതയിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം

മലയാളികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ അനന്തസാധ്യതകൾ സ്വപ്നം കാണുന്നവർക്ക് ഒരു സുവർണ്ണാവസരമാണിത്

ഈയിടെ അന്തരിച്ച യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സുപ്രധാന ഭരണപരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഇത്.

അറബികളുടെ സ്പോൺസർഷിപ്പ് ഇനി മുതൽ വേണ്ട

അതേ സമയം യുഎഇ യുടെ നയതന്ത്ര പ്രാധാന്യമുള്ള ബിസിനസ്സുകളിൽ സംയുക്ത സംരംഭങ്ങൾക്ക് മാത്രമേ അനുമതിയുള്ളു

സംരംഭകന് തനിച്ചും വൺ പേഴ്സൺ എൽ എൽ സി റജിസ്റ്റർ ചെയ്ത് ബിസിനസ് തുടങ്ങാം