Web Stories
റിട്ടയര്‍മെന്റിനായി നേരത്തെ ആസൂത്രണം ചെയ്യാം. അതിലൂടെ കോംപൗണ്ടിന്റെ ആനുകൂല്യവും ലഭിക്കും. 20–30 വയസിലേ ഇങ്ങനെ ആസൂത്രണം ചെയ്യുന്നത് അങ്ങേയറ്റം പ്രയോജനകരമാണ്.
40 കള്‍ മുതലെങ്കിലും റിട്ടയര്‍മെന്റ് ഫണ്ടിനായി പണം നീക്കി വെച്ചു തുടങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്
ഓഹരികളും കടപ്പത്രങ്ങളുമടങ്ങിയ സന്തുലിതമായ നിക്ഷേപങ്ങളാണു വേണ്ടത്
പണം പൂര്‍ണമായി ബാങ്ക് നിക്ഷേപം, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ തുടങ്ങിയ സ്ഥിരവരുമാനം നല്‍കുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നത് നല്ലതല്ല. കാരണം പെന്‍ഷന്‍ ഫണ്ടിലേക്ക് അവ നല്‍കുന്ന വരുമാനം നാമമാത്രമായിരിക്കും