അഗ്നിവീറാകണോ? ഈ സാമ്പത്തിക നേട്ടങ്ങൾ കിട്ടും

content-mm-mo-web-stories content-mm-mo-web-stories-sampadyam 4oco7s693c0j5bi5oua9boln3b 1892o0v0rrqo0khthjdt97a5sn agniveer-will-get-these-financial-benefits content-mm-mo-web-stories-sampadyam-2022

പതിനേഴര വയസ്സായ കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ്‌ പദ്ധതി. ഇവര്‍ അഗ്നി വീർ എന്നാണ് അറിയപ്പെടുക

പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം.

അഗ്നിവീർനു 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷ

നാല് വർഷ സേവനത്തിനവസാനം സേവ നിധി പാക്കേജായി 11.71 ലക്ഷം രൂപ ലഭിക്കും, ഇത് ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും

പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടാകില്ല