സ്വര്‍ണ വില കുതിക്കുമോ? പോക്കറ്റ് ചോരുമോ?

content-mm-mo-web-stories content-mm-mo-web-stories-sampadyam gold-price-increasing-in-kerala 5658lquv4a8eka5br70apk23uu 17lc0u92r3jt4qr1lk7gl944nq content-mm-mo-web-stories-sampadyam-2022

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി ഉയർത്തിയതോടെ വില ഉയരുകയാണ് . സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിച്ച് രൂപയുടെ മൂല്യം മെച്ചപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യം

ഇന്ത്യയിൽ സ്വർണം ഇറക്കുമതി ചെയ്യുകയാണേറെയും. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞിരിക്കുമ്പോഴും രാജ്യത്ത് വിലയേറും.

സാധാരണക്കാരുടെ പോക്കറ്റ് കൂടുതൽ ചോരും. കള്ളക്കടത്തും പെരുകിയേക്കാം