ക്രെഡിറ്റ് കാർഡ് നൽകുമ്പോൾ എന്തൊക്കെ നോക്കും?

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 24dgh0943cefkr53a6mfhln67s https-www-manoramaonline-com-web-stories-sampadyam what-are-the-eligibility-criteria-for-taking-credit-card 188783v6qq6tedifhg0f4eehrf

അൽഗോരിതം അല്ലെങ്കിൽ പ്രോഗ്രാം വഴിയാണ് ക്രെഡിറ്റ് കാർഡിനുള്ള അർഹത തീരുമാനിക്കുന്നത്

അപേക്ഷകന്റെ വയസ്, ക്രെഡിറ്റ് സ്കോർ, പഴയ ക്രെഡിറ്റ് കാർഡ് ലിമിറ്റിന്റെ ഉപയോഗം, തിരിച്ചടവിന്റെ കാര്യത്തിലെ അച്ചടക്കം

ജോലിയുടെ സ്വഭാവം, ജോലി ചെയ്യുന്ന കമ്പനി, വരുമാനം

താമസം സ്വന്തം വീട്ടിലാണോ അതോ വാടകവീട്ടിലാണോ

താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് ഇവയെല്ലാം നോക്കും