കൈ നിറയെ പണം, ചാറ്റ് ജിപിടി ഹീറോയാണ്!

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 44kr5m43d13bdpau85k22smsd0 chat-gpt-and-money-making 5uhgcfnbettlkflotjnu0p6jfm

ചാറ്റ് ജി പി ടി ഇറങ്ങിയപ്പോൾ മുതൽ ഏതൊക്കെ ജോലി മനുഷ്യരിൽ നിന്ന് അത് എടുക്കും, എന്ത് തരം ജോലികൾ ചെയ്യാൻ ബാക്കി ഉണ്ടാകും എന്നിവയായിരുന്നു ചാറ്റ് ജി പി ടി ലെ 'തിരയലുകൾ' ഏറെയും

പെട്ടെന്ന് പണമുണ്ടാക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് 'ഡോർമെന്റ് അക്കൗണ്ടുകളിൽ' നിന്നും എങ്ങനെ പണം എടുക്കാം എന്ന് തുടങ്ങി ഓരോ കാര്യവും കൃത്യമായി പറഞ്ഞു കൊടുത്ത് ചാറ്റ് ജി പി ടി ഇപ്പോൾ 'ഹീറോ' ആയിരിക്കുകയാണ്

എന്തിന്, എങ്ങനെ ഉപയോഗിക്കാം എന്നറിയുന്നവർക്ക് ചാറ്റ് ജി പി ടി വൻ അവസരങ്ങളാണ് തുറന്നിടുന്നത്

ചാറ്റ് ജി പി ടി വന്നതോടെ 'വല്ലഭന് പുല്ലും ആയുധം' എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ് എന്ന് ചുരുക്കം