പെനൽറ്റിയിൽ വീണ് സ്പെയിൻ, മൊറോക്കോ അട്ടിമറി

6f87i6nmgm2g1c2j55tsc9m434-list mo-sports-football-spainfootballteam mo-sports-world-cup-football-2022-qatar dgjdufliinngmqellebho8kja 1n84n67ajg9v0nul9ua4ms23el-list

ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ.

Image Credit: NikhilRaj, Manorama

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്.

Image Credit: NikhilRaj, Manorama

സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 3–0നാണ് മൊറോക്കോയുടെ വിജയം.

Image Credit: NikhilRaj, Manorama

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ കടക്കുന്നത്.

Image Credit: NikhilRaj, Manorama

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേട് സ്പെയിനിന്റെ പേരിലായി.

Image Credit: NikhilRaj, Manorama

നാലാം തവണയാണ് സ്പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്

Image Credit: NikhilRaj, Manorama

ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

Image Credit: NikhilRaj, Manorama
Web Story

For More Webstories Visit:

manoramaonline.com/web-stories/sports.html
Read Article