നെഞ്ചു തകർന്ന് നെയ്‌മാർ

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 39de4vf23n58mkmldakvurp1r8 7bvnci8iqogjtbk19c11533bbl croatia-vs-brazil-fifa-world-cup-qatar-20220

ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ

Image Credit: Twitter@FIFAWC2022

പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം

Image Credit: Facebook/FIFA World Cup

ക്രൊയേഷ്യയുടെ സെമി പ്രവേശനം തുടർച്ചയായ രണ്ടാം തവണ

Image Credit: Twitter@FIFAWC2022

2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്.

Image Credit: Facebook/FIFA World Cup

നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

Image Credit: Twitter@FIFAWC2022

ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.

Image Credit: Twitter@FIFAWC2022