12 വർഷം, ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൈഫ്

mohammad-kaif-share-photo-with-wife-pooja content-mm-mo-web-stories content-mm-mo-web-stories-sports 4l8hig3a9cmnjjhjl031299p7s content-mm-mo-web-stories-sports-2023 63qfm076s73gggjub0selslk7d

2–ാം വിവാഹ വാർഷികം ആഘോഷിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഭാര്യ പൂജ കൈഫും

ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും മുഹമ്മദ് കൈഫ് ആരാധകർക്കായി ട്വിറ്ററിൽ പങ്കുവച്ചു

താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖരും പ്രതികരണം അറിയിച്ചിട്ടുണ്ട്.

2011 മാർച്ച് 26നായിരുന്നു മുഹമ്മദ് കൈഫും പൂജയും വിവാഹിതരായത്.

നാലു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.