യുപിഐ, കാർഡ്, നെറ്റ് ബാങ്കിങ്; കാശെടുക്കാൻ നിരവധി മാർഗങ്ങള്‍

content-mm-mo-web-stories 41r7tlsut4668adds5tjehobvt content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology digital-payment-methods 5oar2g0sf6oiu1fntn20s1pm5m

ഡിജിറ്റൽ പേയ്മെന്റ് തലസ്ഥാനമായി ഇന്ത്യ മാറുകയാണ്. വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്താം.

Image Credit: Canva

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇന്നും ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനമാണ്. വിസ, മാസ്റ്റർകാർഡ്, റുപേ എന്നിവ രാജ്യത്തെ മുൻനിര കാർഡ് പേയ്‌മെന്റ് സംവിധാനങ്ങളാണ്.

Image Credit: Canva

വളരെ ജനപ്രിയമാണ് യുപിഐ. ആളുകൾക്ക് വളരെ എളുപ്പത്തിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യാം. ഒരു ആപ്പിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ സംയോജിപ്പിക്കാനുമാകും

Image Credit: Canva

200 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾ എളുപ്പമാക്കുന്നതിനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. യുപിഐ ലൈറ്റ് വഴി, ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെ, ഓഫ്‌ലൈൻ മോഡിലൂടെ ഉപയോക്താക്കൾക്ക് ഫണ്ടുകൾ ചേർക്കാനും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ തത്സമയം അയയ്ക്കാനും കഴിയും.

Image Credit: Canva

ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇടപാട് നടത്താനും നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പേയ്‌മെന്റ് സ്ഥിരീകരിക്കാനും അനുവദിക്കുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമാണ് നെറ്റ്ബാങ്കിങ്.

Image Credit: Canva

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പേയ്‌മെന്റുകൾ നടത്താവുന്ന തരത്തിൽ കടകളിലോ സ്റ്റോറുകളിലോ ഇൻസ്റ്റാൾ ചെയ്യുന്ന പേയ്മെന്റ് ടെർമിനലുകളാണിത്.