വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈ

5ct9vnm1shpqngrh29h03a1qqm 4qhv079dpemp6t6pdqifqdijae content-mm-mo-web-stories lifi-technology-update content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology

802.11bb (ലൈഫൈ) ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) അംഗീകരിച്ചതോടെ ഡേറ്റാ ട്രാൻസ്ഫറിൽ പുതിയൊരു ചരിത്രം പിറന്നു.

Image Credit: Canva

നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേർന്നു ലൈഫൈ പ്രവർത്തിക്കും. വൈഫൈയെക്കാൾ സുരക്ഷിതവുമാണ്

Image Credit: Canva

വിവരക്കൈമാറ്റത്തിന് 800-1000 എൻഎം ശ്രേണിയിലുള്ള ഇൻഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്.10 എംബിപിഎസ് മുതൽ 9.8 എംബിപിഎസ് വരെ വേഗത്തിൽ ആശയവിനിമയം നടത്താം

Image Credit: Canva

വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോൾ പ്രകാശം വഴി വിവരക്കൈമാറ്റം നടത്തുന്ന സാങ്കേതികവിദ്യയാണ് ലൈഫൈ

Image Credit: Canva

ലൈറ്റ് ബൾബുകൾ നമുക്ക് കാണാൻ കഴിയാത്തത്ര വേഗത്തിൽ മിന്നുന്നതിലൂടെയാണ് പ്രകാശം വഴി സിഗ്നലുകൾ കൈമാറുക.ലൈഫൈ ബൾബുകൾ അയയ്‌ക്കുന്ന പ്രകാശ കോഡുകൾക്ക് വൈഫൈ മുഖേന കൈമാറുന്ന എല്ലാ ഡേറ്റകളും കൈമാറാനും കഴിയും

സാധാരണ ബൾബുകളിൽ ലൈഫൈ ചിപ് ചേർത്താൽ അവയെ ലൈഫൈ ബൾബുകളാക്കി മാറ്റുകയും ചെയ്യാം

Image Credit: Canva

വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈയിൽ വ്യത്യസ്ത വേഗമുള്ള വിവിധ ഉപകരണങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നതും മെച്ചമാണ്