യുട്യൂബിൽ വിഡിയോ കണ്ടു ബോറടിച്ചോ

content-mm-mo-web-stories 349qm1bpbv7p6n11omf8dmcif1 you-will-soon-be-able-to-play-games-on-youtube content-mm-mo-web-stories-technology-2023 68lib70d6nk5s8vj0jkk3njllt content-mm-mo-web-stories-technology

യുട്യൂബിലെ കാഴ്ചക്കാരുടെ പതിനഞ്ച് ശതമാനത്തോളം ഗെയിം വിഡിയോ സ്ട്രീമിങിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ.

Image Credit: Canva

യുട്യൂബിൽ വിഡിയോ സ്ട്രീമിങും മറ്റും കണ്ട് ബോറടിക്കുമ്പോൾ ഗെയിം കളിക്കാൻ മറ്റെങ്ങും പോകേണ്ട

Image Credit: Canva

പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ വ്യത്യസ്ത ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ വഴിയൊരുക്കുന്ന സംവിധാനമാണിത്.

Image Credit: Canva

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കുന്ന സംവിധാനം യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ലഭിക്കുക.

Image Credit: Canva

ഹോം ഫീഡിലെ ‘പ്ലേയബിൾസ്’ ടാബിനു കീഴിലാണ് 3ഡി ബോൾ ബൗൺസിങ് ഗെയിമായ സ്റ്റാക്ക് ബൗൺസ് ഉൾപ്പെടെയുള്ള ഗെയിമുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Image Credit: Canva

നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകളും ഗെയിമുകൾ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും സമാനമായ ശ്രമം നടത്തുന്നത്.

HTML5 അടിസ്ഥാനമാക്കിയുള്ള ഗെയിമായ "സ്റ്റാക്ക് ബൗൺസ്" പോലുള്ള വീഡിയോ ഗെയിമുകളാണ് യുട്യൂബ് പരീക്ഷിക്കുന്നത്.

Image Credit: Canva