അദ്ഭുതങ്ങളുടെ ആപ്പിൾ അവതരണം: ഒറ്റനോട്ടത്തിൽ

6f87i6nmgm2g1c2j55tsc9m434-list itpfb71griqav60n2bg12ophf 5hmrfqqh52r4e6jt4vjl6k5ufi-list

പ്രതീക്ഷിച്ചിരുന്ന വില വർദ്ധനവും പ്രവചിച്ച പല സവിശേഷതകളുമായി ആപ്പിൾ അവതരണം

Image Credit: Canva

ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി

Image Credit: Canva

ഐഫോൺ 15 ന് ഡൈനാമിക് ഐലൻഡ് നോച്ച്, ചാർജ് ചെയ്യാനുള്ള യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ എന്നിവ ലഭിക്കുന്നു

Image Credit: Canva

ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ്

Image Credit: Canva

ഐഫോൺ 15 പ്രോ 999 ഡോളർ പ്രാരംഭ വിലയിൽ വിൽക്കും, എന്നാൽ ഐഫോൺ 15 പ്രോ മാക്‌സ് 1,199 ഡോളർ എന്ന ഉയർന്ന വിലയിൽ ആരംഭിക്കും

Image Credit: Canva

ഐഫോൺ 15 ന്റെ വില യുഎസിൽ $ 799 മുതലാണ് ആരംഭിക്കുന്നത്, iPhone 15 Plus മോഡലിന് 899 ഡോളറും ആണ് വില

Image Credit: Canva

ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി.

Web Stories

manoramaonline.com/web-stories/technology.html

www.manoramaonline.com/web-stories
ആപ്പിൾ ഇവന്റ് 2023