പൊലീസ് പരീക്ഷയിൽ ഇരട്ട റാങ്ക്; അഖിലിന് ഇത് സ്വപ്നസാഫല്യം

content-mm-mo-web-stories 3am982262do2l6fnfbbe243gpr content-mm-mo-web-stories-thozhilveedhi-2023 46kmqkd499m1l9tv38ls753lbn content-mm-mo-web-stories-thozhilveedhi akhil-john-psc-SI-rank-holder-news-updates

പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ മാർക്ക് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനവും, റാങ്ക് ലിസ്റ്റിൽ രണ്ടാംസ്ഥാനവും.

എഴുത്തുപരീക്ഷയിൽ 66.330 മാർക്കും ഇന്റർവ്യൂവിൽ 12–ഉം, ആകെ 78.330 മാർക്ക്

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനം

വിജിലൻസ് സബ് ഇൻസ്പെക്ടറായിരുന്ന അങ്കിളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പഠനം

എസ്ഐ ലിസ്റ്റുകളിലെ ‘ടോപ്പർ’ ആക്കിയത് പൊലീസ് യൂണിഫോം അണിയാനുള്ള ആഗ്രഹം

കെമിസ്ട്രിയിൽ പിജി നേടിയശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം

ആത്മവിശ്വാസം പകർന്നത് തൊഴിൽവീഥിയിലെ മാതൃകാപരീക്ഷകളും കറന്റ് അഫയേഴ്സ് പരിശീലന ചോദ്യങ്ങളും

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലിസ്റ്റിൽ 356–ാം റാങ്ക്, പൊലീസ് ഫിംഗർ പ്രിന്റ് സെർചർ 19 –ാം റാങ്ക്, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് 159–ാം റാങ്ക് എന്നിങ്ങനെ നേട്ടങ്ങൾ ഒട്ടേറെ

കായികക്ഷമതാ പരീക്ഷയ്ക്കു വേണ്ടിയും പ്രത്യേക തയാറെടുപ്പുകൾ

സ്വപ്നങ്ങൾ കാക്കിയണിഞ്ഞതിനു പിന്നിൽ ആത്മവിശ്വാസവും നിരന്തര പരിശ്രമവും

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article