വിജയത്തിന്റെ ശിൽപിയായി അച്ഛൻ; റാങ്കിന്റെ തിളക്കത്തിൽ അധ്യാപികയായി മകൾ

content-mm-mo-web-stories content-mm-mo-web-stories-thozhilveedhi-2024 2h2pfjqphm8qjmvj8mtaac94b8 content-mm-mo-web-stories-thozhilveedhi psc-hst-rankholder-beena-thozhilveedhi 6j02dahq5l52d93l7q2r0ps1f8

എച്ച്എസ്ടി മലയാളം പരീക്ഷയിൽ കാസർകോട് ജില്ലയിൽ ബീനയ്ക്ക് ഏഴാം റാങ്ക്

വിജയത്തിനു പിന്നിൽ അച്ഛൻ പകർന്ന വായനാശീലവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവും

ലക്ഷ്യമിട്ടത് പത്തിൽ താഴെ റാങ്ക്. എഴുത്തുപരീക്ഷയിൽ മാത്രം നേടിയത് 72 മാർക്ക്

പരീക്ഷാ തീയതിക്കായി കാത്തുനിൽക്കാതെ പഠനം; വിജയത്തിന്റെ ക്രെഡിറ്റ് തൊഴിൽവീഥിയ്ക്കും.

റാങ്ക് നേട്ടം, മരണം കവർന്ന അച്ഛന് സമർപ്പിച്ച് ബീന ഇനി അധ്യാപക ജീവിതത്തിലേക്ക്

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article