ഇസ്താംബൂളിലെ യാത്രാചിത്രങ്ങൾ പങ്കുവച്ച് കനിഹ

content-mm-mo-web-stories content-mm-mo-web-stories-travel 31t0ul4u4rc9u37fsd31p2e11j kaniha-shares-travel-pictures-from-istanbul 1tktu70d052q5iu1i9f528nplg content-mm-mo-web-stories-travel-2022

യുനെസ്‌കോ പൈതൃക സ്മാരക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക്കിൽ നിൽക്കുന്ന കനിഹ

Image Credit: Shutterstock

തുർക്കിയുടെ നൂതന വാസ്തുവിദ്യാ ചാതുര്യം, സമ്പന്നമായ ചരിത്രം, മതപരമായ പ്രാധാന്യം, എന്നിവ മനസിലാക്കണമെങ്കിൽ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക്കിൽ എത്തണം.

Image Credit: Shutterstock

ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്. ലോകത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നായ ഇവിടം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്.

Image Credit: Shutterstock

ലോകപ്രസിദ്ധമായ മ്യൂസിയമായ ഹാഗിയാ സോഫിയ കാണാതെ ഇസ്താംബൂൾ യാത്ര പൂർത്തികരിക്കാനാകില്ല.