ആഡംബര റിസോർട്ടിൽ അവധി ആഘോഷിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ

content-mm-mo-web-stories content-mm-mo-web-stories-travel rohit-sharma-holiday-in-maldives 5m5rp6k6uvbk7pvua561h3pfca 61s9sik9c4qd0k6tmd7vbeqqb1 content-mm-mo-web-stories-travel-2022

മാലദ്വീപിൽ കുടുംബവുമൊത്ത് അവധിയാഘോഷിച്ച് രോഹിത്ത് ശര്‍മ

Image Credit: Shutterstock

മാലദ്വീപില്‍ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങള്‍ രോഹിത് ശര്‍മ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Image Credit: Shutterstock

ഒരു രാത്രിക്ക് 2.65 ലക്ഷം രൂപ വരുന്ന സൊനേവ ജാനി എന്ന ആഡംബര പഞ്ചനക്ഷത്ര വില്ലയിലാണ് രോഹിത്തിന്റേയും കുടുംബത്തിന്റേയും താമസം.

Image Credit: Shutterstock

വെള്ളത്തില്‍ സജ്ജീകരിച്ച ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ട് സിനിമ കാണുന്നതിന്റെ ചിത്രങ്ങളും രോഹിത്ത് പങ്കുവച്ചിട്ടുണ്ട്

Image Credit: Shutterstock