യാത്ര എളുപ്പമാക്കാം; അതിവേഗം വീസ നൽകുന്ന 5 യൂറോപ്യൻ രാജ്യങ്ങൾ

content-mm-mo-web-stories european-countries-offering-quick-visas-to-tourists-right-now content-mm-mo-web-stories-travel 5ijvagu0cgvn2mpfgch290rc6r 3obeknkj06bnlkqihccooq1gqr content-mm-mo-web-stories-travel-2022

അർമേനിയ

അര്‍മേനിയ സന്ദര്‍ശിക്കാനായി സഞ്ചാരികള്‍ക്ക് ഇ-വീസയ്ക്ക് അപേക്ഷിക്കാം. വീസ നടപടികള്‍ പൂര്‍ത്തിയാകാന്‍ 3 പ്രവൃത്തി ദിവസമാണ് സമയം. ഈ വീസ ഉപയോഗിച്ച് 21 ദിവസത്തേക്ക് യാത്ര ചെയ്യാം.

Image Credit: Shutterstock

ക്രൊയേഷ്യ

ക്രൊയേഷ്യന്‍ വീസയ്ക്ക് അപേക്ഷിച്ച്, കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ അപ്പോയിന്റ്മെന്റ് സ്ലോട്ട് ലഭിക്കും. വീസ പ്രക്രിയ പൂര്‍ത്തിയാകാന്‍ 2 ആഴ്ച വരെ സമയം എടുത്തേക്കാം. .

Image Credit: Shutterstock

ജോർജിയ

ജോർജിയയിലേക്ക് യാത്ര ചെയ്യാൻ വെറും 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വീസ ലഭിക്കും. ഈ വീസ ഉപയോഗിച്ച് 30 ദിവസം ജോര്‍ജിയക്കുള്ളില്‍ യാത്ര ചെയ്യാം.

Image Credit: Shutterstock

സ്വീഡൻ

സ്വീഡിഷ് വീസയ്ക്ക് പരമാവധി രണ്ടാഴ്ചയാണ് സമയം എടുക്കുക. ഈ വീസ ഉപയോഗിച്ച് മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതാണ് സ്വീഡിഷ് വീസയുടെ മേന്മ

Image Credit: Shutterstock

തുർക്കി

ഇന്ത്യൻ പൗരന്മാര്‍ക്ക് യുകെ, യു.എസ് അല്ലെങ്കില്‍ ഷെങ്കൻ രാജ്യങ്ങളിലേക്ക് സാധുവായ വീസ ഉണ്ടെങ്കിൽ, തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വീസയ്ക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. വെറും ഒരു ദിവസത്തിനുള്ളിൽ വീസ ലഭിക്കും.

Image Credit: Shutterstock