യാത്രകളെ പ്രണയിക്കുന്ന ലിയോണ

https-www-manoramaonline-com-web-stories 6ia45jokc66tgb40niqrr1qpr most-memorable-travel-experience-by-leona-lishoy https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 2ur780rgapfah1d2l1ufvsb8a8

മഞ്ഞും മലകളും നിറഞ്ഞ ഹിൽസ്റ്റേഷനുകളിലേക്കുള്ള യാത്രയാണ് ലിയോണയ്ക്ക ഏറെ ഇഷ്ടം

അതിരപ്പിള്ളി സൗന്ദര്യത്തിലേക്കുള്ള യാത്ര

യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്. ഇന്ത്യയിൽ സിക്കിം ഡാർജിലിങ്, മണാലി, ലേ ലഡാക്ക് തുടങ്ങിയവ പോകാൻ താൽപര്യമുള്ളയിടമാണ്.

യാത്രകൾ എപ്പോഴും റിലാക്സേഷനാണ്. കാഴ്ചകൾ, മല, മഞ്ഞ് തണുപ്പ്, നല്ല താമസയിടം ഇതൊക്കെ നോക്കിയാണ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്.

മൂന്നാറിന്റെ മനോഹാരിതയിൽ അവധിആഘോഷ യാത്ര

യാത്രകളോടുള്ള പ്രണയം എന്നെ ലോകം ചുറ്റിക്കാണാനാണ് പ്രേരിപ്പിക്കുന്നത്. ഭൂമിയിൽ കാണേണ്ട ഇടങ്ങൾ കാണണം അനുഭവിക്കണം.