അന്റാര്‍ട്ടിക്ക ഒളിപ്പിച്ച അദ്ഭുതങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-travel 5ej6om3q1nefm5lql1n01nv444 content-mm-mo-web-stories-travel-2022 6cgdaknu37b2apkcro54nqt7bk antarctica-travel

സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയാണ് ഇവിടം

Image Credit: Shutterstock

പെൻഗ്വിനുകൾ, സീലുകൾ, ഡോൾഫിനുകൾ, അപൂര്‍വ പക്ഷികൾ തുടങ്ങിയവയെ അടുത്ത് കാണാം.

Image Credit: Shutterstock

അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ - ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്.

Image Credit: Shutterstock

അന്റാര്‍ട്ടിക്കയില്‍ ഒരു വര്‍ഷം 2എം എമ്മിൽ താഴെയാണ് മഴ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടം ഒരു ശീതമരുഭൂമിയാണ്.

Image Credit: Shutterstock

അന്റാര്‍ട്ടിക്കയുടെ മഞ്ഞുനിറഞ്ഞ ഉപരിതലത്തിനടിയില്‍ 138 അഗ്നിപർവതങ്ങളെങ്കിലുമുണ്ട്. ഇവയിൽ മൗണ്ട് എറെബസ്, ഡിസെപ്ഷൻ ഐലൻഡ് എന്നിങ്ങനെ രണ്ടെണ്ണം മാത്രമേ ഇപ്പോൾ സജീവമായിട്ടുള്ളൂ.

Image Credit: Shutterstock