ഇതാണ് പറുദീസ; മാലദ്വീപിൽ സാരിയുടുത്ത് സാധിക

content-mm-mo-web-stories 4nnsa6c496t9v6s05u4fjbbgsq content-mm-mo-web-stories-travel 680hbpbmljefhs55nkhf8e1jq3 content-mm-mo-web-stories-travel-2022 sadhika-venugopal-travel-experience

ഭൂമിയിലെ സ്വര്‍ഗത്തില്‍ അവധിയാഘോഷമാക്കി സാധിക

മാലദ്വീപിൽ സാരിയുടുത്തുള്ള ഫോട്ടോഷൂട്ട്

നീലാകാശത്തെ മുട്ടിയുരുമ്മി പ്രണയിക്കുന്ന കടലും കടലിനെ ചുംബിച്ച് നിൽക്കുന്ന താമസയിടങ്ങളും. ഇതാണ് പറുദീസ, ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം മാലദ്വീപിലേക്ക്.

വിസ്മയം കടലിനടിയിലെ കാഴ്ചകൾ

കാഴ്ചകൾ കണ്ട് ലോകം ചുറ്റണമെന്നതാണ് ഡ്രീം. ‍ കശ്മീർ, കസോൾ, ഹിമാചൽ, മണാലി, ആൻഡമാൻ, ബാലി, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് ഇൗ മനോഹര ഇടങ്ങളിലേക്കും യാത്ര പോകണം.