ഈ ഇട്ടാവട്ടത്തുള്ള കോട്ടയം; അറിയാം ഇൗ സ്ഥലങ്ങളെ

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list mo-news-common-kottayamnews mo-travel-kerala-tourist-destinations 3sot630g2pfdhe7njavcdh18bg

വാഗമൺ

മഞ്ഞുമൂടിക്കിടക്കുന്ന വാഗമൺ യാത്രാപ്രേമികൾക്കു കാത്തുവച്ചിരിക്കുന്നത് തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നും പൈന്‍മരങ്ങളുമൊക്കെയാണ്.

Image Credit: Shutterstock

കുട്ടിക്കാനം

വെള്ളച്ചാട്ടങ്ങളും ഹിൽ‌സ്‌റ്റേഷനുകളും അമ്മച്ചിക്കൊട്ടാരവും തുടങ്ങി എല്ലാതരം സഞ്ചാരികളെയും ആകർഷിക്കുന്ന ഇടങ്ങൾ കുട്ടിക്കാനത്തുണ്ട്.

Image Credit: Shutterstock

ഇല്ലിക്കല്ല് കല്ല്

കോട്ടയത്തെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ഇല്ലിക്കല്‍ കല്ല്.

Image Credit: Shutterstock

ഇലവീഴാപൂഞ്ചിറ

സിനിമയിലൂടെ കൂടുതൽ ആളുകൾ അറിഞ്ഞ, അല്ലെങ്കിൽ ആദ്യമായി കേൾക്കുന്ന ഇലവീഴാപൂഞ്ചിറ എന്ന സ്ഥലം കോട്ടയത്താണ്.

Image Credit: Shutterstock

തിരുനക്കര മഹാദേവർ ക്ഷേത്രം

തിരുനക്കര മഹാദേവർ ക്ഷേത്രത്തിന് 500 വർഷത്തെ പഴക്കത്തിന്റെ കഥ പറയാനുണ്ട്. ഇവിടുത്തെ ശിവവിഗ്രഹം സ്ഥാപിച്ചത് പരശുരാമനാണെന്നും കഥകളുണ്ട്. തിരുനക്കര പൂരം വളരെ പ്രധാനമാണ് കോട്ടയംകാർക്ക്.

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More