റോഡ് ട്രിപ്പിന് പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

content-mm-mo-web-stories content-mm-mo-web-stories-travel 70hia00q160h8fe0pa230m4re5 1lnbgumfo9ke6u77bgudaiojno tips-to-keep-in-mind-while-planning-a-road-trip content-mm-mo-web-stories-travel-2022

കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ആസ്വദിക്കാവുന്ന യാത്രകളാണ് റോഡ് ട്രിപ്പുകള്‍

Image Credit: Shutterstock

സ്വന്തം കാറിലാണ് പോവുന്നതെങ്കില്‍ വാഹനം നല്ല കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി പരിശോധിക്കുന്നതും നല്ലതാണ്.

Image Credit: Shutterstock

ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് കടലാസുകള്‍, വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ എന്നിവയൊക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

Image Credit: Shutterstock

യാത്രക്ക് മുമ്പ് പോകുന്ന വഴി ഒന്ന് ആദ്യമേ പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്. നിങ്ങള്‍ പോകുന്ന വഴിയില്‍ എന്തെങ്കിലും തടസങ്ങളുണ്ടോയെന്നോ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടോ എന്നും പരിശോധിക്കണം.

Image Credit: Shutterstock

കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്കു കഴിക്കാവുന്ന ഭക്ഷണങ്ങളും പ്രത്യേകം വസ്ത്രങ്ങളും ഉറപ്പു വരുത്തണം.

Image Credit: Shutterstock