സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷമാക്കി അഹാന

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel ahaana-krishna-family-trip-in-singapore 1mds5hc50t3mm94f4jfep0ls4t 5rt9j2ijq28foju7bmbaq14joq https-www-manoramaonline-com-web-stories-travel-2022

അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് അഹാന

Image Credit: Social media

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിൽ അഞ്ചാമത്തെയും ഏഷ്യ-പസിഫിക്കിലെ രണ്ടാമത്തെ നഗരവുമാണ് സിംഗപ്പൂർ

Image Credit: Social media

സിംഗപ്പൂരിലെ കാഴ്ചകൾ ആസ്വദിച്ച് താരകുടുംബം

Image Credit: Social media

അഭിനയം പോലെ യാത്രകളും പ്രിയമാണ് അഹാനയ്ക്ക്

Image Credit: Social media

10 വർഷത്തിനുശേഷം വീണ്ടും സിംഗപ്പൂരില്‍ എത്തിയ സന്തോഷത്തിൽ അഹാന..

Image Credit: Social media