ഒറ്റയ്ക്കുള്ള ആദ്യ ഗോവൻ യാത്രയുമായി ശാലിന്‍ സോയ

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 6nr14dqo1u9saql7dkf7n5c5u0 2ssf3e659g4c8lgn9ffs8valc9

യാത്രകളെ പ്രണയിക്കുന്ന ശാലിൻ

Image Credit: Social media

ആദ്യമായാണ് ഗോവയുടെ മനോഹാരിതയിലേക്ക് യാത്ര പോകുന്നത്

Image Credit: Social media

ഏറെ ആഗ്രഹിച്ച സ്കാർഫ് സമ്മാനമായി ഗോവയിൽ നിന്നും ലഭിച്ചു

Image Credit: Social media

ഒരാഴ്ചത്തെ യാത്ര അതായിരുന്നു പ്ലാൻ. ഗോവയിൽ മൺസൂൺ സമയത്തായിരുന്നു പോയത്

Image Credit: Social media

ഗോവയ്ക്ക് രണ്ടു വശമുണ്ട്. സൗത്ത് ഗോവയും നോർത്ത് ഗോവയും

Image Credit: Social media

സൗത്ത് ഗോവയിലെ കാഴ്ചകൾ അതിഗംഭീരമായിരുന്നു. ഗോവൻ ട്രിപ്പ് ശാലിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.

Image Credit: Social media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More