പട്ടായയില്‍ അവധിയാഘോഷമാക്കി അമൃതയും ഗോപിസുന്ദറും

content-mm-mo-web-stories 3kv8ji2jb9t64o3cbj9vcpe5mu content-mm-mo-web-stories-travel 1qm24qmp7m003budqoio35vnab amrutha-suresh-and-gopi-sundar-shares-travel-pictures-from-pattaya content-mm-mo-web-stories-travel-2022

തായ്‍‍ലന്‍ഡിന്റെ 'ലാസ് വേഗാസ്' എന്നറിയപ്പെടുന്ന പട്ടായയില്‍ ആഘോഷയാത്രയിലാണ് മലയാളികളുടെ പ്രിയഗായിക അമൃത സുന്ദറും സംഗീതസംവിധായകന്‍ ഗോപിസുന്ദറും.

Image Credit: Social media

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ പോയി വരാന്‍ ഏറ്റവുമെളുപ്പമുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. തലസ്ഥാനമായ ബാങ്കോക്കിനേക്കാള്‍ സഞ്ചാരികളെത്തുന്ന, ഭൂമിയിലെ പറുദീസ

Image Credit: Social media

ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കായി തായ്‌ലൻഡ് ഉൾക്കടലിലാണ് ഈ ബീച്ച് റിസോര്‍ട്ട് നഗരം സ്ഥിതിചെയ്യുന്നത്.

Image Credit: Social media

പ്രശസ്തമായ തായ് മസാജ് അടക്കമുള്ള സുഖചികിത്സകളും ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റുകളും സുന്ദരമായ ഗ്രാമങ്ങളും ബീച്ചുകളും പുലര്‍ച്ചെ വരെ ആടിപ്പാടാവുന്ന ഡാന്‍സ് ബാറുകളുമെല്ലാമായി ഒരു ഫുള്‍ പാക്കേജാണ് ഈ നഗരം.

Image Credit: Social media