നയാഗ്രയിലെ കാഴ്ച ആസ്വദിച്ച് പാർവതി

content-mm-mo-web-stories content-mm-mo-web-stories-travel parvathy-thiruvothu-shares-travel-pictures-from-niagara 48k5r6m9t4ph4psm7101v4b1vm content-mm-mo-web-stories-travel-2022 2ri8g50h7u3s5jfabsc31dj1u9

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്

Image Credit: Social media

സഹോദരനൊപ്പം നയാഗ്രയിലേക്ക് പുലര്‍കാലത്ത് നടത്തിയ ഹൈക്കിങ്ങിന്റെ ചിത്രമാണ്

Image Credit: Social media

യുഎസ് സംസ്ഥാനമായ ന്യൂയോർക്കിന്റെയും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം.

Image Credit: Social media

ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിന്‍റെ അവസാനത്തിൽ രൂപംകൊണ്ട നയാഗ്ര വെള്ളച്ചാട്ടം, സൗന്ദര്യത്തിനും ചരിത്രപ്രധാന്യത്തിനും പ്രശസ്തമാണ്. ഓരോ വര്‍ഷവും ശരാശരി 30 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത് എന്നാണ് കണക്ക്.

Image Credit: Social media