വീണ്ടും തിരിച്ചെത്തി ആ സ്വപ്ന ദ്വീപിലേക്ക്: ചിത്രങ്ങൾ പങ്കിട്ട് ജാൻവി

https-www-manoramaonline-com-web-stories-travel 6dqd8in1j98bfrva1jk45n468s sd64tfqmeedf61hr7ct5fmm8i https-www-manoramaonline-com-web-stories-travel-2022 web-stories

ജാൻവി കപൂർ മാലദ്വീപ് വേക്കേഷൻ യാത്രയിലാണ്

Image Credit: Social media

അസ്തമയ കാഴ്ച കണ്ട് ഫ്ളോട്ടിങ് വില്ലയിലുള്ള താമസം എക്കാലത്തും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക

Image Credit: Social media

സൊനേവ ജാനി എന്ന റിസോർട്ടിലാണ് ജാൻവിയുടെ താമസം.

Image Credit: Social media

കടലിലേക്ക് ഇറങ്ങി ചെല്ലാവുന്ന പടികളുള്ള റിസോര്‍ട്ടുകളും ആഡംബര വില്ലകളും സൊനേവയിലുണ്ട്.

Image Credit: Social media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More