ഭൂമിക്കടിയിലെ അദ്ഭുതനഗരത്തിൽ പൂർണിമയും ഇന്ദ്രജിത്തും

6i3162jho9f1l44ltqd53npgck 5b0lp9vcmv2pfsmr9l1l33346g https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories

വിവാഹവാർഷികവും പിറന്നാളുമൊക്കെയായി ആഘോഷത്തിലാണ്ഇന്ദ്രജിത്തും പൂർണിമയും.

Image Credit: Social media

ഭൂമിക്കടിയിലെ അദ്ഭുതനഗരമായ കപ്പഡോഷ്യ ഗുഹാനാട്ടിലാണ് ഇരുവരും.

Image Credit: Social media

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പുഷ്ടമാണവിടം. മറ്റൊരു ഗ്രഹത്തില്‍ വന്നുപെട്ടതുപോലെ കപ്പഡോഷ്യ എന്ന നാടിനെ വിശേഷിപ്പിക്കാം.

Image Credit: Social media

ഇവിടെ എത്തിയാൽ ഗുഹയില്‍ താമസിച്ച് ആകാശ യാത്ര നടത്താം

Image Credit: Social media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More