ജീവിക്കാനും യാത്രചെയ്യാനും ഏറ്റവും ചെലവേറിയ ലോകനഗരങ്ങള്‍

3eb55k0v7hdujv0re9q9v4djiq https-www-manoramaonline-com-web-stories most-expensive-city-in-the-world-to-live-in-is https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 343bjh615ulivituvbc915cran

ന്യൂയോർക്ക്

യുഎസിലെ ന്യൂയോർക്ക് സ്റ്റേറ്റിലെ നഗരമായ ന്യൂയോർക്കും സിംഗപ്പൂരും ആണ് ഇക്കുറി ചെലവിന്‍റെ കാര്യത്തില്‍ മുന്നിൽ.

Image Credit: Shutterstock

സിംഗപ്പൂർ

സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്

Image Credit: Shutterstock

ഹോങ്കോങ്

റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനാണ് ഹോങ്കോങ്

Image Credit: Shutterstock

ലൊസാഞ്ചലസ്

യുഎസിലെ കാലിഫോർണിയയിലുള്ള നഗരമായ ലൊസാഞ്ചലസ്, ഹോളിവുഡിന് പ്രശസ്തമാണ്

Image Credit: Shutterstock

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡിലെ സൂറിച്ച് ബാങ്കിംഗിനും ധനകാര്യത്തിനുമുള്ള ആഗോള കേന്ദ്രങ്ങളില്‍ ഒന്നായ സൂറിച്ച് നഗരം മ്യൂസിയങ്ങൾക്കും ആർട്ട് ഗാലറികൾക്കും പേരുകേട്ടതാണ്

Image Credit: Shutterstock