കാൽവരി മൗണ്ടിലെ കാഴ്ചയിലേക്ക്

kalvari-mount-travel content-mm-mo-web-stories content-mm-mo-web-stories-travel 5q18v1fkbhsrilgqoiffesuteg 5je5mbchijjk3qntvcn9aaj522 content-mm-mo-web-stories-travel-2022

ഇടുക്കിയുടെ ആരെയും മയക്കുന്ന മനോഹാരിത മുഴുവന്‍ ഒളിപ്പിച്ചു വച്ച ഖനിയാണ് കാല്‍വരിക്കുന്നുകള്‍

Image Credit: Shutterstock

കട്ടപ്പന–ചെറുതോണി റൂട്ടിലൂടെ 16 കിലോമീറ്റർ സഞ്ചരിച്ചാല്‍ കാൽവരി മൗണ്ടിലെത്താം

Image Credit: Shutterstock

പോകുന്ന വഴിക്ക് നാടുകാണി വ്യൂ പോയിന്‍റ്, കുളമാവ് ഡാം എന്നിവയും കാണാം.

Image Credit: Shutterstock

ചുറ്റും അതിരിടുന്ന മലകള്‍. താഴെ പച്ചവിരിച്ച കാട്, ഇടയ്ക്ക് കാണുന്ന ഇടുക്കി റിസര്‍വോയറിന്‍റെ കാഴ്ച

Image Credit: Shutterstock