ഒാസ്ട്രേലിയൻ ട്രിപ്പിന്റെ മനോഹര കാഴ്ചകളിലാണ് അഞ്ജു.
മെൽബണിലെ ഫിലിപ്പ് െഎലൻഡിലാണ് താരം
സാഹസികതയിൽ അതിന്റെ പ്രകൃതിഭംഗിയിലും അദ്ഭുതപ്പെടുത്തുന്നിടമാണിവിടം
രാജ്യത്തെ ഏറ്റവും മികച്ച സർഫിങ്ങും ഇവിടെയാണ്
സമ്മർലാൻഡ് ബീച്ചിൽ, ചെറിയ പെൻഗ്വിനുകൾ കൂട്ടമായി കരയിലേക്ക് വരുന്ന കാഴ്ച ഗംഭീരമാണ്