യാത്രയിലെ കാഴ്ചകൾ ലൈവായി വരയ്ക്കുന്ന സൂരജ് ബാബു

https-www-manoramaonline-com-web-stories 2ffkhhtah3v5odl2gi4a2gimrs https-www-manoramaonline-com-web-stories-travel 4uh15fkpha40cdluaivu0k089a sooraj-babu-artist-passion-designer-and-traveller https-www-manoramaonline-com-web-stories-travel-2023

ഒരു സഞ്ചാരിക്കു മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന കാഴ്ചാനുഭവങ്ങളുണ്ട്

സൂരജിന്റെ ചായക്കൂട്ടുകളിൽ വിരിയുന്നത് അത്തരം ചിത്രങ്ങളാണ്

ചിത്രം വരച്ച് ലോകം ചുറ്റുന്ന സഞ്ചാരി

കാണുന്ന ദൃശ്യങ്ങളെ ക്യാമറ കണ്ണുകൾ കൊണ്ടല്ല കൈവിരലുകളാലാണ് ഒപ്പിയെടുക്കുന്നത്

പാലക്കാടുകാരനായ സൂരജിന്റെ ക്യാൻവാസിൽ പാലക്കാടിന്റെ ഗ്രാമഭംഗിയും പാരിസിലെ ഈഫല്‍ ടവറും ഒരുപോലെ ചിത്രങ്ങളായി

ഫ്രാൻസിലേയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ് സൂരജ്

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories/travel.html
Read Article