അത്ഭുതം നിറഞ്ഞ ആറ് സുന്ദരകാഴ്ചകൾ

content-mm-mo-web-stories content-mm-mo-web-stories-travel 6hunnjb0gp52pvsvv7u255t38t 2tjh0220u6dctflpkg5bt0tlfl content-mm-mo-web-stories-travel-2023 not-real-places-on-earth

പല രാജ്യത്തും വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള നിഗൂഡവും രഹസ്യാത്മകവും അതേസമയം അത്ഭുതം നിറഞ്ഞതുമായ സ്ഥലങ്ങളുണ്ട്.

ഹില്ലിയർ തടാകം, ഓസ്‌ട്രേലിയ.

തോർസ് വെൽ, ഒറിഗോൺ, അമേരിക്ക

നരകത്തിലേക്കുള്ള കവാടം എന്നാണ് വിളിപ്പേര്.

സ്പൊട്ടെഡ് തടാകം കാനഡ

കാനഡയിലെ ഏറ്റവും മാന്ത്രികമായ സ്ഥലം

ജയന്റ്സ് കോസ്‌വേ, അയർലൻഡ്

കഴിഞ്ഞ 300 വർഷമായി ഈ രൂപവത്കരണങ്ങളെക്കുറിച്ചുള്ള ഭൗമശാസ്ത്ര പഠനങ്ങൾ നടക്കുന്നു

മൗറീഷ്യസ് അണ്ടർവാട്ടർ വെള്ളച്ചാട്ടം

ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് സത്യത്തിൽ മൗറീഷ്യസിലെ അണ്ടർവാട്ടർ വെള്ളച്ചാട്ടം

പമുക്കലെ, തുർക്കി

ലോകത്തിലെ ഏറ്റവും ഫോട്ടോജെനിക് സ്ഥലങ്ങളിൽ ഒന്നാണിത്

Image Credit: xenilook/instagram
Web Stories
Read Article