ഓസ്‌പ്രെ എന്ന മീന്‍കൊത്തിപ്പക്ഷിയുടെ ഒരു ദിനം

content-mm-mo-web-stories content-mm-mo-web-stories-travel 5bjvdh2i8g24j50qh17soqmo6q osprey-migrating-birds-personal-journal-from-al-qudra-lake-in-dubai content-mm-mo-web-stories-travel-2024 5l1hd34vfrsehn3ts1q7cri61k

എന്റെ തലവെട്ടം കണ്ടതും ഏതോ ഒരുവൻ " ഓസ്‌പ്രെ വരുന്നേ'' എന്ന് വിളിച്ചു കൂവുന്നുണ്ട്...

Image Credit: Suleef Haneefa

എല്ലാവരുടെയും കുഴലുകൾ എന്റെ നേർക്കാണ് ലക്ഷ്യം വച്ച് നീട്ടി പിടിച്ചിരിക്കുന്നത്

വെള്ളത്തിലേക്കു നോക്കിയിട്ടു വലിയ മീനുകളെ ഒന്നും കാണുന്നുമില്ല!

മീൻ പിടിച്ചു കഴിഞ്ഞാലും വിടില്ല ഇവൻമാർ

ഫ്രെയിമിൽ ഒരു മീനെ ഉള്ളത്രേ!

ദുബായിലെ അൽ ഖുദ്രയിൽ നിന്നും നിങ്ങളുടെ സ്വന്തം ഓസ്‌പ്രെ

Web Stories
Read Article