ബോഡിഷെയ്മിങ്ങിൽ നിന്നും ബോഡിബിൽഡറായ ഗൗരി

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 78h7f82mq2q43ue5utsamond24 asia-level-champion-gowri-sudhakaran bcmsaflr4i269qljm42o9u6ba

ശരീരസൗന്ദര്യമത്സരത്തിലെ ഏഷ്യ ലെവല്‍ ചാംപ്യനാണ് ഗൗരി സുധാകരന്‍

അഞ്ചു വര്‍ഷം മുമ്പാണ് ബോഡി ബിൽഡർ എന്ന മോഹവുമായി പെരുമ്പാവൂരിലെ എയ്‌സ്തറ്റിക്‌സ് ജിമ്മിലെത്തുന്നത്

പെണ്ണിനു പറ്റിയ സ്‌പോര്‍ട്ടല്ല ബോഡി ബില്‍ഡിങ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ആദ്യം ജിമ്മില്‍ പോയിരുന്നത് ക്ലാസിലേക്കാണെന്നു പറഞ്ഞായിരുന്നു

പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്നും കൂടുതല്‍ പെണ്‍ അത്‌ലറ്റുകളും ഉണ്ടാകും