താലിബാന്റെ കീഴിൽ അഫ്ഗാൻ സ്ത്രീകളുടെ അടിമജീവിതം

1r04859tvhai6q9tksfp83hn05 content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 18qc9p4nlorfu101makfm2i9ic women-life-under-taliban

അഫ്ഗാനിസ്ഥാന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലായിട്ട് ഓഗസ്റ്റിലേക്ക് ഒരു വർഷം

Image Credit: Daniel LEAL / AFP

സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ വെട്ടിച്ചുരുക്കി. സ്വാതന്ത്ര്യം ഹനിച്ചു

Image Credit: Javed TANVEER / AFP

ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ സ്ത്രീകളെ തടഞ്ഞു നിർത്തിയ താലിബാൻ വധഭീഷണി മുഴക്കി

Image Credit: timsimages.uk/Shutterstock

വിധവകളെ പുറത്തിറങ്ങുന്നതിൽ നിന്നും ജോലിക്കു പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കി

Image Credit: G.Tbov/Shutterstock

ഉറങ്ങുമ്പോള്‍ പോലും ബോംബു സ്‌ഫോടനവും അലറിക്കരച്ചിലുകളും ഭയപ്പെടുത്തുന്നതായി ദൃക്സാക്ഷികൾ.

Image Credit: Wandering views/Shutterstpck