യുക്രെയ്ൻ യുദ്ധമുഖത്തെ പെൺജീവിതം

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 women-life-in-ukraine 71di05ar4ulhrjli78pb0f8o28 cu5qr5s9ede8hjotcs0mo7cv

ശത്രുക്കളെ മാനസികമായി തകർക്കുന്നതിനുള്ള യുദ്ധമുറയായി സ്ത്രീകളെ ഉപയോഗിക്കുന്നു

Image Credit: Wojtek RADWANSKI / AFP

ഗർഭകാലത്ത് ലഭിക്കേണ്ട യാതൊരു പരിചരണവും യുക്രെയ്ൻ വനിതകൾക്കു ലഭിക്കുന്നില്ല

Image Credit: FADEL SENNA / AFP

കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് യുക്രെയ്ൻ വനിതകൾ കടന്നു പോകുന്നത്

Image Credit: Wojtek RADWANSKI / AFP

വരുമാനം നിലച്ചതോടെ മിക്കകുടുംബങ്ങളും ശിഥിലമായി

Image Credit: BULENT KILIC / AFP

ഒരു നേരത്തെ ഭക്ഷണത്തിനായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടുകയാണവര്‍

Image Credit: Wojtek RADWANSKI / AFP