പൊലീസുകാരിൽ നിന്നുള്ള അപമാനം തുറന്നു പറഞ്ഞ് ട്രാൻസ് ജൻഡർ ദീപാ റാണി
ഒരാൾ ഫോണിലൂടെ അസഭ്യം പറയുന്നു എന്നായിരുന്നു ദീപയുടെ പരാതി
പരാതി കേട്ട സിഐ ഞാൻ ട്രാൻസ്ജെൻഡർ ആണോ എന്ന് ചോദിച്ചു
ട്രാൻസ്ജെൻഡർ ആണെന്ന് അറിഞ്ഞപ്പോൾ മോശമായാണ് പെരുമാറിയത്