പരസ്പരം നന്നായി മനസ്സിലാക്കാനുള്ള സമയം നല്‍കണം
പരസ്പരമുള്ള ചെറിയ പ്രശ്നങ്ങൾ പോലും തുറന്ന് സംസാരിച്ചു ശീലിക്കുക
ഭാവി ജീവിതത്തെ കുറിച്ചുള്ള പദ്ധതികൾ പങ്കുവയ്ക്കുക
സങ്കൽപങ്ങളിൽ അല്ല, യാഥാർഥ്യ ബോധത്തോടെ ജീവിക്കാൻ ശ്രമിക്കുക